തിരുവനന്തപുരം: പ്രമുഖ ഇന്റ ര്നാകഷനല് സ്കൂള്‍ ഗ്രൂപ്പ് സുല്ത്താ നേറ്റ് ഓഫ് ഒമാനില്‍ ആരംഭിക്കുന്ന സ്കൂളിലേക്ക് വൈസ് പ്രിന്സി്പ്പല്, എക്സിക്യൂട്ടീവ് സെക്രട്ടറി തസ്തികകളില്‍ നിയമനത്തിന് ഒ.ഡി.ഇ.പി.സി അപേക്ഷ ക്ഷണിച്ചു.
വൈസ് പ്രിന്സി്പ്പല് -യോഗ്യത: ബിരുദം, ബി.എഡ്, സി.ബി.എസ്.സി/ഐ.സി.എസ്.ഇ സ്കൂളില്‍ നഴ്സറി/പ്രൈമറി വിഭാഗത്തില്‍ പത്തുവര്ഷനത്തെ അധ്യാപനപരിചയം. അഞ്ചുവര്ഷം് സ്കൂള്‍ ഹെഡ് ആയിട്ടുള്ള പരിചയം, കമ്പ്യൂട്ടര്‍ പരിജ്ഞാനം, നഴ്സറി/പ്രൈമറി വിഭാഗങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടി ക്രമങ്ങളിലുള്ള പരിജ്ഞാനം. എക്സിക്യൂട്ടീവ് സെക്രട്ടറി -യോഗ്യത: ബിരുദം, ആശയവിനിമയ പ്രാഗല്ഭ്യം, ആകര്ഷളണീയമായ പെരുമാറ്റം, എം.എസ് ഓഫിസ് പരിജ്ഞാനം, സമാന തസ്തികയില്‍ മൂന്നുവര്ഷപത്തെ സേവനപരിചയം, വയസ്സ് 35 വരെ. വിശദ ബയോഡാറ്റ സര്ട്ടി ഫിക്കറ്റുകളുടെ പകര്പ്പു്കള് സഹിതം odepckerala@gmail.com എന്ന ഐ.ഡിയില്‍ 11നകം അപേക്ഷിക്കണം.