108 ഒഴിവുകളില്‍ യു.പി.എസ്.സി നിയമനം | Career and Educaton
യൂനിയന്‍ പബ്ളിക് സര്‍വീസ് കമീഷന് വിവിധ തസ്തികകളിലായി 108 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് ഡയറക്ടര്‍ (കെമിസ്ട്രി), അസിസ്റ്റന്റ് ഡയറക്ടര്‍ (എയര്‍ സേഫ്റ്റി), എയ്റോനോട്ടിക്കല്‍ ഓഫിസര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍, അസിസ്റ്റന്റ് പ്രഫസര്‍ (ന്യൂറോളജി), ലീഗല്‍ ഓഫിസര്‍, മെക്കാനിക്കല്‍ എന്‍ജിനീയറിങ് അസിസ്റ്റന്റ് എന്‍ജിനീയര്‍ തുടങ്ങിയ തസ്തികകളിലാണ് നിയമനം. www.upsconline.nic.in എന്ന വെബ്സൈറ്റില്‍ ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി ആഗസ്റ്റ് 28. വിശദവിവരങ്ങള്‍ക്ക്: www.upsc.gov.in - See more at: http://www.madhyamam.com/education/node/1926#sthash.EOfU1D40.dpuf
Saradhy Janasevana Kendram Perambra, Calicut, Kerala email: sgcpba@gmail.com, Phone 9400389231.updated on September 13.2014
Signup Be A Member Of Saradhy
Wednesday, August 13, 2014
Subscribe to:
Post Comments (Atom)
No comments:
Post a Comment